
മൂർക്കനിക്കര: ചേരിപറമ്പ് രചന നഗറിൽ ഉപയോഗശുന്യമായ കിണറ്റിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. ചേരിക്കാട്ടിൽ ഗോപാലന്റെ മകൾ മല്ലിക (59) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. അമ്മ: പരേതയായ അമ്മിണി. സഹോദരങ്ങൾ: വാസു, പുഷ്പ, അമ്പിക, വത്സല.

Leave a Reply