
തൃശൂർ. കുരിയച്ചിറയിൽ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു. കുരിയച്ചിറ കണ്ണമ്പുഴ ബിജു (53) ആണ് മരിച്ചത്. ദേശായി ഹോംസ് അപ്പാർട്ട്‌മെന്റ്‌സിന് സമീപത്തുള്ള വീട്ടിലാണ് സംഭവം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻ ഒല്ലൂർ ആക്ട്‌സ് പ്രവർത്തകർ ബിജുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply