പായ്ക്കണ്ടം ഇടപ്പാറയിൽ ഇ.പി പൗലോസ് (88) അന്തരിച്ചു

പായ്ക്കണ്ടം. ഇടപ്പാറയിൽ പൈലി മകൻ ഇ.പി പൗലോസ് (88) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കണ്ണാറ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: മറിയാമ്മ (മോളി), രാജു, ഉലഹന്നാൻ (ജോണി), വത്സമ്മ, വർഗ്ഗീസ് (ബാബു). മരുമക്കൾ: ജോർജ്, അമ്മിണി, മിനി, സണ്ണി, ഷെൽബി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading