ബാല്യ സ്പന്ദനം; അങ്കണവാടി കുട്ടികൾക്ക് ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി

വാണിയംപാറ. അങ്കണവാടികളിൽ രജിസ്റ്റർ ചെയ്ത കുട്ടികൾക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പ് ബാല്യ സ്പന്ദനം വാണിയംപാറ വാർഡിലെ അങ്കണവാടികളിൽ നടത്തി. വാർഡ് മെമ്പർ സനിൽ വാണിയംപാറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എല്ലാ മൂന്നുമാസം കൂടുമ്പോഴും കുട്ടികൾക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പ് അങ്കണവാടികളിൽ വെച്ച് നടത്തുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading