
തൃശൂർ. വെളപ്പായ റെയിൽവേ ട്രാക്കിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ദേശമംഗലം സ്വദേശി തെക്കേതിൽ രാജേഷ് (25)ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം ഉണ്ടായത്. സുഹൃത്തിന്റെ സഹോദരിക്ക് രക്തം നൽകുന്നതിനായി ആശുപത്രിയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.

Leave a Reply