
പട്ടിക്കാട്. തെക്കുംപാടം മംഗലത്ത് ചാക്കോ ഭാര്യ കുഞ്ഞമ്മ (78) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ആരംഭിക്കും. തുടർന്ന് വിലങ്ങന്നൂർ സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തും. മക്കൾ: ലിനി, ലിറ്റി, ലിയ. മരുമക്കൾ: ബേബി, പരേതനായ അലക്സ്, ജിൻസൻ

Leave a Reply