
വാണിയംപാറ. മൃഗാശുപത്രി കുന്ന് കുടിവെള്ള പദ്ധതി വാർഷിക പൊതുയോഗം നടത്തി. വാണിയംപാറ സെന്ററിൽ അടിപ്പാതയുടെ അത്യാവശ്യത്തെക്കുറിച്ച് പ്രമേയം പാസാക്കി. പ്രസിഡന്റ് കുഞ്ഞുമോൻ പെട്ടത്താനം, സെക്രട്ടറി സുജ ആന്റു എന്നിവരെ കുടിവെള്ള കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply