
മാന്ദാമംഗലം. മരുതുകുഴി മേച്ചേരി വീട്ടിൽ മത്തായി ഭാര്യ മറിയാമ്മ (82) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 10ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കരിപ്പക്കുന്ന് ശാലേം സെമിത്തേരിയിൽ. മക്കൾ: മേരി, ഷീലമ്മ, സജി, പരേതനായ ബിനു. മരുമക്കൾ: പാസ്റ്റർ തങ്കച്ചൻ, പരേതനായ ഡേവിസ്, സന്ധ്യ, ആശ.

Leave a Reply