
പട്ടിക്കാട്. മുടിക്കോട് കൂട്ടാല പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നാളെ (ചൊവ്വാഴ്ച) മുതൽ മുടിക്കോട് മുതൽ കൂട്ടാല ജംഗ്ഷൻ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വാർഡ് മെമ്പർ ഫ്രാൻസിന ഷാജു അറിയിച്ചു.
മുളയം ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ വട്ടക്കല്ല് പൈപ്പ് ലൈൻ റോഡ് വഴി തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. മുടിക്കോട് നിന്നും കൂട്ടാലയിലേക്ക് പോകേണ്ട വാഹനങ്ങൾ പീച്ചി റോഡ് പള്ളിക്കണ്ടം വഴി പോകേണ്ടതാണ്.

Leave a Reply