
പട്ടിക്കാട്. ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന് തെക്കുംപാടം വാർഡിൽ കന്നുകാലിച്ചാലിൽ താമസിക്കുന്ന 99 വയസ്സുള്ള കരിപ്പാൽ പൈലിയെ വസതിയിലെത്തി മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് വികസന സമിതി ചെയർമാൻ എൻ.എസ് പീതാംബരൻ, അംഗങ്ങളായ വിജയൻ കമ്പിളി, സുഭാഷ് മേലുവീട്ടിൽ എന്നിവരും മെമ്പറോടൊപ്പം പങ്കെടുത്തു.

Leave a Reply