കില ഡയറക്ടർ ജനറലായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ചുമതലയേറ്റു

തൃശൂർ. കില ഡയറക്ടർ ജനറലായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് കില ഡയറക്ടർ ജനറലായി അഡീഷണൽ ചുമതലയാണ് നൽകിയിരിക്കുന്നത്. കിലയിലെത്തിയ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് രജിസ്ട്രാർ ഡി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘം സ്വീകരണം നൽകി.

കില അസിസ്റ്റന്റ് ഡയറക്റ്റർ (അഡ്മിനിസ്‌ട്രേഷൻ) കെ.പി. ഉണ്ണികൃഷ്ണൻ, അർബൻ ചെയർ പ്രൊഫ. ഡോ. അജിത് കാളിയത്, പേഴ്‌സണൽ സെക്രട്ടറി റ്റു ഡയറക്റ്റർ ജനറൽ കെ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു. 2018 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ് ശിഖ സുരേന്ദ്രൻ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading