
പട്ടിക്കാട്. തെക്കുംപാടം വാർഡിലെ തെക്കുംപാടം, കന്നുകാലിച്ചാൽ, തമ്പുരാട്ടിപറമ്പ് എന്നി അങ്കണവാടികളിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. വാർഡ് മെമ്പർ കൃഷ്ണേന്ദു പ്രശാന്ദ് നേതൃത്വം നൽകി. ടീച്ചർമാരായ പ്രിയ, മിനി, ഓമന എന്നിവരും കമ്മറ്റി അംഗങ്ങളായ എൻ.എസ് പീതാംബരൻ, വിജയൻ കമ്പിളി എന്നിവരും അങ്കണവാടി ഹെൽപ്പർമാരും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

Leave a Reply