മുടിക്കോട് ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

പട്ടിക്കാട്. മുടിക്കോട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് സ്‌നേഹവിലാസൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഷിജോ പി ചാക്കോ, കെ.ഐ ചാക്കുണ്ണി, പരമേശ്വരൻ കുറുമാംമ്പുഴ, രജീഷ് ചോറാട്ടിൽ, മുജിബ് ടി.എ, കബിർ താഴ്ത്ത്പറമ്പിൽ, ഹസീന മനാഫ്, റാഫിയ സുലൈമാൻ, ബീന ബി, ലതിക, ബഷീർ, അസിസ് പുതുവീട്ടിൽ, പ്രകാശൻ, പാസ്റ്റർ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading