വഴുക്കുംപാറയിൽ വാഹനാപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ ബൈക്കിന് പിന്നിൽ മിനിവാൻ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വഴുക്കുംപാറ സ്വദേശി മലങ്കാവിങ്കൽ ബേബി (60) എന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വാണിയംപാറയിലെ 108 ആംബുലൻസിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading