
തൈകൾ വില്പനയ്ക്ക്
തെക്കൻ പെപ്പർ 2. കുരുമുളക് (ലോകത്തിലെ ഏറ്റവും തിരനീളം ഉള്ളതെന്ന് തെളിയിച്ച കുരുമുളക്) പന്നിയൂർ വണ്‍ എന്ന കുരുമുളക് ഇവയുടെ കൈകൾ ഇവിടെ ലഭിക്കുന്നു.
ജാതി തൈകൾ.IISR. (ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം) വികസിപ്പിച്ച ഇനങ്ങളായ കേരള ശ്രീ, വിശ്വ ശ്രീ, സിന്ധു ശ്രീ, എന്നിവയും അത്യുൽപന്ന ഇനങ്ങളായ ശ്രീലങ്കൻ, സൂപ്പർ ഗോൾഡ്, കൊച്ചുകുടി, KAU പൂത്തുറ, KAU പുന്നന്താനം തുടങ്ങിയ ജാതി ഇനങ്ങളും ഇവിടെ ലഭിക്കുന്നു.
വിവിധയിനം മാവ്, പ്ലാവ്, കവുങ്ങ്, തെങ്ങ്, മാങ്കോസ്റ്റിൻ, റമ്പുട്ടാൻ, കുറ്റിക്കുരുമുളക്, കുടപ്പുളി, ഗ്രാമ്പൂ, നെല്ലി, ശീമനെല്ലി, കറുവപ്പട്ട, മിറക്കിൾ ഫ്രൂട്ട് , ഓറഞ്ച്, ചെറുനാരകം, കറിവേപ്പില, സപ്പോട്ട, കടപ്ലാവ്, പേര തുടങ്ങി കൃഷിക്കാർക്ക് ആവശ്യമായ എല്ലാവിധ തൈകളും മിതമായ നിരക്കിൽ വിൽപ്പനക്ക്
*ജോൺസൺ നഴ്സറി*
എൻഎച്ച് 544 സർവീസ് റോഡ്
പട്ടിക്കാട്
*Mob. 94468 71286*
ജോൺസൺ കോൺക്രീറ്റ് വർക്ക്സ്, ഷൈൻ ഡോർ ഷോപ്പ് എന്നിവയുടെ സഹോദരസ്ഥാപനം

Leave a Reply