കുട്ടനെല്ലൂർ ഗവ. കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

തൃശ്ശൂർ: കുട്ടനെല്ലൂർ ഗവ. കോളേജിലെ ഹോസ്റ്റലിലെ ഭക്ഷണത്തിൽനിന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃശ്ശൂർ കോ-ഒപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥികൾ. കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി.

15 പെൺകുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading