പെരിന്തൽമണ്ണയിൽ എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാർത്ഥിനിയടക്കം 2 പേർ പിടിയിൽ

മലപ്പുറം. പെരിന്തൽമണ്ണയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. മണ്ണാർമല സ്വദേശി ജാസിർ അർഷാദ്, ജൂബിലി റോഡ് സ്വദേശി ഷഹന മിദ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 11.63 ഗ്രാം എംഡിഎംഎ പിടികൂടി. പ്രദേശത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. പെരിന്തൽമണ്ണ പോലീസ് ഇവരെ കൂടുതൽ ചോദ്യംചെയ്തുവരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading