കണ്ണാറ കൊല്ലംമുക്ക് മുകുളേൽ എം.ആർ രതീഷ് (40) അന്തരിച്ചു

കണ്ണാറ. കൊല്ലംമുക്ക് മുകുളേൽ പരേതനായ രാമകൃഷ്ണൻ മകൻ എം.ആർ രതീഷ് (40) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 5 മണിക്ക് സ്വവസതിയിൽ. അമ്മ: തങ്കമ്മ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading