
പട്ടിക്കാട്. രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ നൂറ്റി ഒന്നാം പിറനാളിനോടനുബന്ധിച്ച് നടത്തുന്ന വിജയദശമി ഉൽസവത്തിൻ്റെ ഭാഗമായി ചുവന്ന മണ്ണ് മണ്ഡലം വിജയദശമി ആഘോഷം ഒക്ടോബർ 20 ചൊവ്വാഴ്ച വൈകീട്ട് 4.30 ന് തെക്കുംപാടത്ത് നടക്കും. ഇതിനോടനുബഡിച്ചുള്ള പഥസഞ്ചലനം 3.30 ന് താണിപാടത്ത് നിന്ന് തെക്കുംപാടത്തേക്ക് ഉണ്ടായിരിക്കും. പൊതു പരിപാടിയിൽ വെള്ളാനിക്കര അഗ്രി. യൂണിവേഴ്സിറ്റിയിലെ അനൂപ് ശങ്കരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. ആർഎസ്എസ് വിഭാഗ് കാര്യവാഹ് സി എൻ ബാബു മുഖ്യ പ്രഭാക്ഷണം നടത്തും.

Leave a Reply