
ആൽപ്പാറയിലെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള ജെർമൻ ബ്രീഡ് മിൻപിൻ ഇനത്തിൽപ്പെട്ട വളർത്തുനായയെ കാണാതായി. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് നായയെ വീട്ടിൽനിന്ന് കാണാതായത്.
നായയെ കണ്ടെത്തുന്നതിനായി ഉടമ തിരച്ചിൽ നടത്തിവരികയാണ്. നായയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കാണുിന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർഥിച്ചു.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9745642266

Leave a Reply