തൃശൂരിൽ സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

തൃശൂർ: സാമ്പത്തിക തർക്കത്തിന്റെ പേരിൽ തൃശൂരിലെ ലോഡ്ജിൽ ഒല്ലൂർ സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി എഴുപുറത്തുവീട്ടിൽ നാരായണനെ(59)യാണ് ഈസ്റ്റ് പൊലിസ് പിടികൂടിയത്. ഗുരുതരമായി കഴുത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading