പാണഞ്ചേരി വെള്ളമുണ്ടയ്ക്കതോട്ടത്തിൽ പരേതനായ ഉലഹന്നാൻ ഭാര്യ സാറാമ്മ (101) അന്തരിച്ചു

പാണഞ്ചേരി. വെള്ളമുണ്ടയ്ക്കതോട്ടത്തിൽ പരേതനായ ഉലഹന്നാൻ ഭാര്യ സാറാമ്മ (101) അന്തരിച്ചു. സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് 4ന് പീച്ചി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ജോണി, ബേബി, സ്‌കറിയ, സിസിലി, സൂസി. മരുമക്കൾ: മേരി, മേരി, പരേതയായ മേഴ്‌സി, വർഗീസ്, മത്തായി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading