
കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിൽ യുഎസ്എസ്, എൽഎസ്എസ് സ്കോളർഷിപ്പുകൾക്കായുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മീനു വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സി.ജെ സൈജു അധ്യക്ഷനായിരുന്നു. എസ് ആർ ജി കൺവീനർ ചിത്രലേഖ ടീച്ചർ, ശരത് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply