
തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്ഷന് / ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് വിതരണം ഇന്ന് (തിങ്കളാഴ്ച) ആരംഭിച്ചു. പെന്ഷന് വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുകയും ചെയ്യും. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ക്ഷേമ പെന്ഷന് നല്കാന് 961.64 കോടി രൂപയാണ് അനുവദിച്ചത്.

Leave a Reply