
ദി പെന്തെക്കോസ്ത് മിഷൻ തൃശ്ശൂർ സെന്ററിൽ വടക്കഞ്ചേരി സഭാ ശുശ്രൂഷകൻ എൽഡർ ബെന്നി ഐസക്ക് (47) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വിലങ്ങന്നൂർ ടിപിഎം സഭയിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് കണ്ണാറ ടിപിഎം സെമിത്തേരിയിൽ നടക്കും.
കോട്ടയം കുറിച്ചി നെയ്‌ശ്ശേരി കുടുംബാംഗമാണ്. പിതാവ്: ബാബു ഐസക്ക്. മാതാവ്: പരേതയായ പെണ്ണമ്മ. സഹോദരങ്ങൾ: മനോജ്, ബീന

Leave a Reply