തെക്കുംപാടം കോരംകുളം പാറയ്ക്കൽ അജുവിന്റെ ഭാര്യ സോണി (34) അന്തരിച്ചു

തെക്കുംപാടം. കോരംകുളം പാറയ്ക്കൽ അജുവിന്റെ ഭാര്യ സോണി (34) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞു 3 മണിക്ക് മഞ്ഞക്കുന്ന് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.  മക്കൾ : അലൻ, അലീന.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading