മുള്ളൻപന്നിയെ കൊന്ന് കൈവശംവച്ചയാൾ അറസ്റ്റിൽ

എരുമപ്പെട്ടി: മുള്ളൻപന്നിയെ വേട്ടയാടി കൊന്ന് കൈവശംവച്ച കേസിലെ പ്രതിയെ വനപാലകർ അറസ്റ്റ് ചെയ്തു. ചിറമനേങ്ങാട് കണ്ണംകോട്ട് മഠത്തിൽഞാലിൽ വീട്ടിൽ വേണുഗോപാലാണ് അറസ്റ്റിലായത്. മരത്തംകോട് കിടങ്ങൂർ റോഡ് ഭാഗത്തുവച്ചാണ് ഇയാൾ മുള്ളൻപന്നിയെ വേട്ടയാടി കൊന്നത്.

Leave a Reply

Powered by WordPress.com.

Up ↑