കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് സമയബന്ധിത ഗവേഷണപദ്ധതികളിലേക്ക്  പ്രൊജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് നവംബർ 19 രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യു നടത്തും. വിവരങ്ങൾക്ക്: http://www.kfri.res.in.

Leave a Reply

Powered by WordPress.com.

Up ↑