
വിലങ്ങന്നൂർ. കിഴക്കേതിൽ കെ.എ. എബ്രഹാം ഭാര്യ മേരിക്കുട്ടി (74) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 4 മണിക്ക് കണ്ണാറ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: സുനിൽ, സുമ, സുനിത. മരുമക്കൾ: മിനിമോൾ, സണ്ണി, ഷിനോ.

Leave a Reply